IPL 2018 : കിംഗ് ഖാനും ധോണിയുടെ മകളും, ചിത്രങ്ങള്‍ വൈറല്‍ | Oneindia Malayalam

2018-04-11 152

IPL 2018: King Khan Poses With Dhoni's Daughter Ziva
ഐപിഎൽ മൽസരത്തിനിടെ ഷാരൂഖ് ഖാൻ സിവയെ കണ്ടു. സിവയ്ക്കൊപ്പമുളള ഷാരൂഖിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചെന്നൈയിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുളള മൽസരം കാണാൻ എത്തിയപ്പോഴാണ് കുഞ്ഞു സിവയെ ഷാരൂഖ് ഖാൻ കണ്ടത്.
#IPL2018 #MSDhoni #SRK

Videos similaires